ഹവിൽദാർ സാമുവലിന്റെ ഗ്രാമത്തിന്റെ കഥപറയുന്ന പൂഴിക്കടകന്റെ ചിത്രീകരണത്തിന് പാലയിൽ തുടക്കമായി
2/ 6
സഹസംവിധായകനും ദുബായിൽ മാധ്യമ പ്രവർത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകൻ
3/ 6
സാമുവൽ ജോൺ എന്ന വ്യത്യസ്ത കഥാപാത്രത്തിനു ചെമ്പൻ വിനോദ് ജോസ് ജീവൻ പകരുന്നു
4/ 6
പ്രശസ്ത തമിഴ് തെലുങ്ക് താരം ധന്യ ബാലകൃഷ്ണ മലയാളത്തിൽ നായികയായി അരങ്ങേറുന്നു
5/ 6
അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സജിത്ത് നമ്പ്യാർ, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ, സെബി ജോർജ്, മാല പാർവതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ
6/ 6
ഈവാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാം, നൗഫൽ എന്നിവർ കാഷ് മൂവീസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്