3D ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം 2022 ലാകും പുറത്തിറങ്ങുക. തിന്മയ്ക്കെതിരെ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടത്.
7/ 10
ടി സീരീസാണ് ആദിപുരുഷ് നിർമിക്കുന്നത്. ആദ്യമായാണ് ഓം റാവത്തും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
8/ 10
നിലവിൽ പൂജ ഹെഗ്ഡെ നായികയാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ്.
9/ 10
ഇതിനു പിന്നാലെ ദീപികാ പദുകോൺ നായികയാകുന്ന നാഗ് അശ്വിൻ ചിത്രവും പ്രഭാസിന്റേതായി എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്.
10/ 10
2019 ൽ പുറത്തിറങ്ങിയ സാഹോയാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക.