രജനികാന്തിന്റെ പുത്രി സൗന്ദര്യയുടെ പ്രീ-വെഡിങ് റിസപ്ഷൻ കഴിഞ്ഞു അഭിനേതാവും, ബിസ്സിനെസ്സുകാരനുമായ വിശാഖൻ വണങ്ങാമുടി ആണ് വരൻ തമിഴ് നാട്ടിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങ് ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ വേലയില്ല പട്ടത്താരി 2 ആയിരുന്നു സൗന്ദര്യ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ പൊൻയിൻ സെൽവൻ എന്ന വെബ് സീരീസ് സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് സൗന്ദര്യ സൗന്ദര്യയുടെ പുനർവിവാഹമാണ് ഫെബ്രുവരി 11നാണ് വിവാഹം വിവാഹ ചടങ്ങിലേക്ക് സിനിമാ താരങ്ങൾക്കും ക്ഷണമുണ്ട്