Theerppu movie | പൃഥ്വിരാജ്-ഇന്ദ്രജിത് ചിത്രം 'തീർപ്പ്' പൂജ കഴിഞ്ഞു
പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ട്
News18 Malayalam | February 19, 2021, 4:24 PM IST
1/ 4
പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'തീർപ്പിന്റെ' പൂജ കൊച്ചി കടവന്ത്രയിൽ നടന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്
2/ 4
ലാൽ ജോസ്, ബ്ലെസി എന്നിവരും പൂജാ വേളയിൽ സന്നിഹിതരായിരുന്നു
3/ 4
ഫെബ്രുവരി 20ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും