എക്സ്ട്രീം ലോ കലോറി ഡയറ്റിലാണ് പൃഥ്വി ഇപ്പോൾ. ഷെയ്ക്കുകൾ, ഡ്രിങ്കുകൾ, കലോറി കൂടിയ ഭക്ഷണ ഇനങ്ങൾ പോലുള്ളവയെ പടിക്ക് പുറത്തു നിർത്തി വേണം ഇത്തരം ഡയറ്റുകാർ ഭക്ഷണം ക്രമീകരിക്കാൻ. വളരെ ബുദ്ധിമുട്ടുള്ള ഈ ഡയറ്റ് ഒരുപക്ഷെ പൃഥ്വി മറ്റാർക്കും റെക്കമെൻഡ് ചെയ്യാൻ ഇടയില്ല എന്ന് പൃഥ്വിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതുകൊണ്ടും തീർന്നില്ല