മേക്കപ്പില്ലാത്ത ലുക്കിൽ പ്രിയ പ്രകാശ് വാര്യർ എയർപോർട്ടിൽ അലസമായി നടക്കുന്ന പ്രിയയെയാണ് ക്യാമറാക്കണ്ണുകൾ പകർത്തിയത് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി അടുത്തിടെ ഫൈനൽസ് എന്ന രജിഷ വിജയൻ ചിത്രത്തിലൂടെ പ്രിയ പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചു ബോളിവുഡിൽ പുറത്തിറങ്ങാനിരിക്കുന്ന ശ്രീദേവി ബംഗ്ളാവിൽ നായികയാണ് പ്രിയ വാര്യർ