29 വർഷങ്ങൾ പിന്നിലേക്ക് യാത്രചെയ്യുകയാണ് സംവിധായകൻ പ്രിയദർശൻ. 'ഓർമ്മകൾക്ക് മരണമില്ല' എന്ന ക്യാപ്ഷ്യനോട് കൂടി നടി ലിസിയുമായുള്ള തന്റെ വിവാഹ വേളയിലെ ചിത്രം ഫേസ്ബുക്കിൽ പങ്കു വയ്ക്കുകയാണ് പ്രിയദർശൻ. 1990ൽ ഇതേദിവസമാണ് ഇവർ വിവാഹിതരായത്
2/ 3
2016ൽ നീണ്ട 26 വർഷത്തെ ദാമ്പത്യബന്ധം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു
3/ 3
ഇവരുടെ മകൾ കല്യാണി മലയാള സിനിമയിൽ അച്ഛൻ പ്രിയദർശന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്