2018 ഡിസംബർ മാസത്തിലായിരുന്നു ബോളിവുഡ് താര റാണിയായ പ്രിയങ്ക ചോപ്രയുടെയും വിദേശി ഗായകൻ നിക്ക് ജോനസിന്റെയും വിവാഹം. ആദ്യ വിവാഹ വാർഷികത്തിന്റെ വക്കിലാണ് ഇരുവരും. അതിനിനി ദിവസങ്ങൾ മാത്രം
2/ 6
വിവാഹ ശേഷം ഇരുവരുമൊത്തുള്ള സ്നേഹം തുളുമ്പുന്ന നിമിഷങ്ങൾ ഫോട്ടോകളായും വിഡിയോകളായും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. നിക്കിന്റെ പരിപാടികളിൽ പ്രിയങ്ക ഒരു നിത്യ സാന്നിധ്യമാണ്
3/ 6
ഇതിനിടെ ഇരുവരും പിരിയുന്നു എന്ന് വരെ വാർത്ത വന്നു. പക്ഷെ പ്രിയങ്ക ഇത് വ്യാജമെന്ന് തുറന്നടിക്കുകയായിരുന്നു
4/ 6
ഇവർ തമ്മിലെ സ്നേഹത്തിന് ഇഴയടുപ്പം കൂടുതലെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രിയങ്കക്കും നിക്കിനും വീട്ടിൽ ഒരു പുതിയ അതിഥി വന്നു ചേർന്നിരിക്കുന്നു
5/ 6
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ നിക്കിനോട് ചേർന്ന് കിടന്നു ഉറങ്ങുകയാണ് ഇവരുടെ ആ പ്രിയപ്പെട്ട താരം
6/ 6
ജിനോ എന്നാണ് അതിഥിയുടെ പേര്. ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണ് ജിനോ. ഇവർക്ക് ഡയാന എന്ന പേരിൽ മറ്റൊരു വളർത്തു നായയുമുണ്ട്