Home » photogallery » film » MOVIES PRIYANKA CHOPRA IS A SOON TO BECOME AUNT AS SOPHIE TURNER EXPECTS HER FIRST CHILD WITH JOE JONAS
മകൾ, അഭിനേത്രി, ഭാര്യ... ഇനി ജീവിതത്തിൽ പുതിയ റോൾ ഏറ്റെടുക്കുന്ന സന്തോഷത്തിൽ പ്രയങ്ക ചോപ്ര
Priyanka Chopra is a soon-to-become-aunt as Sophie Turner expects her first child with Joe Jonas | പ്രിയങ്ക മാത്രമല്ല ജോനസ് കുടുംബം മുഴുവനും കാത്തിരിപ്പിലാണ്
മകൾ, അഭിനേത്രി, ഭാര്യ... പ്രിയങ്ക ചോപ്രയുടെ ജീവിതത്തിലെ റോളുകളിൽ പുതിയതായി ഒന്ന് കൂടി വരാൻ പോകുന്നു. ഇക്കാര്യത്തിൽ പ്രിയങ്കയേക്കാൾ ഇരട്ടി സന്തോഷം ഭർത്താവ് നിക്ക് ജോനസിനും കുടുംബത്തിനുമാണ്
2/ 7
2018ലായിരുന്നു പ്രിയങ്കയുടെയും ഗായകൻ നിക്കിന്റെയും വിവാഹം. പ്രശസ്ത സംഗീത കുടുംബത്തിലെ സഹോദരന്മാരിൽ ഒരാളാണ് നിക്ക്
3/ 7
പ്രിയങ്കയെ കൂടാതെ ഈ കുടുംബത്തിൽ മറ്റൊരു അഭിനേത്രി കൂടിയുണ്ട്; നിക്കിന്റെ സഹോദര ഭാര്യ സോഫി ടർണർ. നിക്കിന്റെ സഹോദരൻ ജോ ജോനസിന്റെ ഭാര്യയാണ് സോഫി
4/ 7
ഇന്ന് സോഫിയുടെയും ജോയുടെയും ആദ്യ വിവാഹ വാർഷികമാണ്. ഇരുവർക്കും പ്രിയങ്ക ആശംസ അറിയിക്കുന്നുണ്ട്. പ്രിയങ്കയുടെ സന്തോഷത്തിനു കാരണവും ഇതിനു പിന്നിലുണ്ട്
5/ 7
സോഫിയും ജോയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. താൻ അമ്മായിയാവുന്ന സന്തോഷം പ്രിയങ്കയ്ക്ക് മറച്ചു വയ്ക്കാനാവുമോ?
6/ 7
ജോനസ് സഹോദരന്മാരുടെ കുടുംബത്തിലെ മൂന്നാമത്തെ കുഞ്ഞാവും ഇനി വരുന്നത്. ഇവരുടെ സഹോദരൻ കെവിൻ ജോനസിന് രണ്ടു കുട്ടികളുണ്ട്