അഞ്ചു ജീവിത പാഠങ്ങളുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പുതിയ വീഡിയോയുമായി പ്രിയങ്ക എത്തുന്നത് ഇൻസ്റ്റാഗ്രാമിൽ
2/ 6
എപ്പോഴും നിങ്ങളുടെ പാവാടയെക്കാളും വലുതായിരിക്കുക എന്നതാണ് ആദ്യ പാഠം. ശേഷം പ്രിയങ്കയുടെ വേഷത്തിലേക്ക് ക്യാമറ ചലിക്കുന്നു
3/ 6
വളരെയധികം വിമർശനം നേരിട്ട ടോപ് ലെസ്സ് സാരിയുമായി അടുത്ത പാഠം. മറച്ചു വയ്ക്കാനായി ഒന്നും ഉണ്ടാവരുതെന്നാണ് ഇതിലൂടെ പ്രിയങ്ക സമർത്ഥിക്കുന്നത്. തന്റെ ആ ബാക്ക് ലെസ്സ് ഗെറ്റപ്പിൽ തന്നെയാണ് ഇത് പറയുന്നതും
4/ 6
സാരി ഉടുക്കുക സോറി പറയേണ്ട എന്നാണ് ആരാധകർക്കുള്ള മൂന്നാമത്തെ പാഠം
5/ 6
കാൽച്ചിലങ്ക കിലുക്കി 'പറയേണ്ടത് പറയൂ' എന്നതാണ് ഇതിനു തൊട്ടു പിന്നാലെ വരുന്ന പാഠം
6/ 6
വിയോജിപ്പുകൾ നീക്കൂ എന്നാണ് അഞ്ചാമത്തെ പാഠം. ശേഷം 'ഐ ആം സൊ ഫണ്ണി' എന്നും പ്രിയങ്ക പറയുന്നുണ്ട്