മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്ക്കാരങ്ങൾ നേടിയ കൊറിയൻ ചിത്രമാണ് പാരസൈറ്റ്. ബോംഗ് ജൂൺ ഹോയാണ് ചിത്രത്തിന്റെ സംവിധാനം. നിർധന നാലംഗ കുടുംബം സമ്പന്നരുടെ വീട്ടിൽ കയറിക്കൂടി അവരുടെ ചിലവിൽ ജീവിക്കുന്നതിനെ പറ്റിയാണ് പാരാസൈറ്റ് പറയുന്നത്