'ഈ ചിത്രമെടുക്കുമ്പോൾ ഞാൻ തലൈവർ ഫാൻസ് കബ്ബിലെ 12 കാരൻ പയ്യനായിരുന്നു. കുട്ടിക്കാലം മുതൽ എനിക്കദ്ദേഹത്തോടുള്ള സ്നേഹവും കരുതലും ഒരിക്കലും മാറിയിട്ടില്ല, ഒരിക്കലും മാറുകയുമില്ല'. ഈ ചിത്രം പങ്കിട്ടുകൊണ്ട് തമിഴകത്തെ നടനും, നർത്തകനും, സംവിധായകനുമായ പ്രമുഖ വ്യക്തിയുടെ പോസ്റ്റാണ്. ഈ ചിത്രത്തിലെ കുട്ടികളിലൊരാളാണ് അദ്ദേഹം