ആരാധകർ ഏറെ കാത്തിരുന്ന സ്റ്റൈൽ മന്നൻ ചിത്രം ദർബാർ വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയിരുന്നു.
2/ 8
ചിത്രം റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസം ചിത്രം കാണാൻ താരത്തിന്റെ കുടുംബം എത്തി.
3/ 8
രജനിയുടെ ഭാര്യ ലത, മക്കളായ സൗന്ദര്യ, ഐശ്വര്യ എന്നിവരും മറ്റ് കുടുംബാംഗങ്ങളുമാണ് സിനിമ കാണാൻ എത്തിയത്.
4/ 8
ചെന്നൈയിലെ രോഹിണി തിയേറ്ററിലാണ് ഇവർ ചിത്രം കാണാൻ എത്തിയത്.
5/ 8
[caption id="attachment_193639" align="alignnone" width="875"] കാൽ നൂറ്റാണ്ടിന് ശേഷം സ്റ്റൈൽ മന്നൻ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് ദർബാർ.
[/caption]
6/ 8
രജനീകാന്തും എ. ആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
7/ 8
ആദിത്യ എന്ന പൊലീസ് കമ്മീഷ്ണറായിട്ടാണ് ചിത്രത്തിൽ രജനി എത്തുന്നത്.
8/ 8
നയൻതാരയാണ് നായിക. ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.