രാഖി സാവന്ത് തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നെന്ന ആരോപണവുമായി യൂട്യൂബ് താരം ദീപക് കലാൽ
Rakhi Swant allegedly pregnant with Deepak Kalal's baby | രാഖി രണ്ടു മാസം ഗർഭിണിയെന്ന് ആരോപണം. ഏതാണ്ട് ഒരു മാസം മുൻപ് ആയിരുന്നു ബിസിനസ്സുകാരൻ റിതേഷുമായുള്ള രാഖിയുടെ വിവാഹം
ബോളിവുഡ് താരം രാഖി സാവന്ത് തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു എന്ന് യൂട്യൂബ് താരമായ ദീപക് കലാൽ. രാഖി രണ്ടു മാസം ഗർഭിണിയെന്ന് ആരോപണം. ഏതാണ്ട് ഒരു മാസം മുൻപ് ആയിരുന്നു ബിസിനസ്സുകാരൻ റിതേഷുമായുള്ള രാഖിയുടെ വിവാഹം
2/ 5
2018 അവസാനത്തോടെ ദീപക്കുമായുള്ള വിവാഹം ഉണ്ടാവും എന്ന് രാഖിയും ദീപകും ഇൻസ്റ്റാഗ്രാമിൽ വിവാഹ ക്ഷണക്കത്തുൾപ്പെടെ പോസ്റ്റ് ചെയ്ത് ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നടന്നിരുന്നില്ല. ഇപ്പോൾ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ വഴിയാണ് ദീപക് ആരോപണം ഉന്നയിക്കുന്നത്
3/ 5
സിന്ദൂരവും മെഹന്ദിയും അണിഞ്ഞുള്ള രാഖിയുടെ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ എത്തിയ ശേഷമാണ് ഇവർ വിവാഹിതയാണോ എന്ന സംശയം ആരാധകർക്കുണ്ടായത്. എന്നാൽ അത് വെറും ഫോട്ടോഷൂട്ട് ആണെന്ന് പറഞ്ഞു തള്ളിയ രാഖി, പിന്നീട് വിവാഹം കഴിഞ്ഞെന്ന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു