മിമിക്രിയിൽ രണ്ടാം സ്ഥാനം, 'പക്ഷെ ഈ കൊച്ചു മിടുക്കനു ജാഡ ഇല്ല!! എത്ര ലൈക്?' ചോദ്യം ചോദിക്കുന്നത് വളർന്നു വലുതായ ആ കൊച്ചു മിടുക്കൻ തന്നെ. പഴയകാല ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് താൻ 'സ്വയം തള്ളിൽ വിശ്വസിക്കുന്നില്ല' എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടനും അവതാരകനുമായ ഇദ്ദേഹം