സ്വന്തം മേക്കപ്പ് കിറ്റ്, ക്യാമറക്ക് മുന്നിലല്ലാത്ത നേരം മാസ്ക്, ഗ്ലൗസ്, സാമൂഹിക അകലം, കൂടാതെ കഴിയുന്നതും വളരെക്കുറച്ചു മാത്രം ക്രൂ അംഗങ്ങൾ എന്നിങ്ങനെ പോകുന്നു ലൊക്കേഷനുകളിലെ അടിസ്ഥാന നിയമങ്ങൾ. തീർന്നില്ല, ഇനിപ്പറയുന്ന കാര്യങ്ങളും എല്ലായിടത്തും നിർബന്ധമാണ്