Home » photogallery » film » MOVIES RHEA CHAKRABORTY SAYS TRUTH WILL PREVAIL IN A VIDEO

Sushant Singh Rajput Death | 'സത്യം ജയിക്കും'; ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് വീഡിയോയുമായി റിയ ചക്രവർത്തി

ജൂൺ പതിനാലിന് ആയിരുന്നു സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തി ഉൾപ്പെടെ നാൽപതോളം ആളുകളെ മുംബൈ പൊലീസ് ഇതുവരെ ചോദ്യം ചെയ്തുകഴിഞ്ഞു.

  • News18
  • |

തത്സമയ വാര്‍ത്തകള്‍