നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » MOVIES RHEA CHAKRABORTY UPLOADS SELFIE WITH SUSHANT SINGH RAJPUT AS HER WHATSAPP DP

    Sushant Singh Rajput | സുശാന്ത് സിംഗ് രാജ്പുത് മരിച്ചിട്ട് ഒരുമാസം; പ്രിയ സുഹൃത്തുമൊത്തുള്ള സെല്‍ഫി വാട്സ്ആപ്പ് ഡിപിയാക്കി റിയ ചക്രവർത്തി

    സുശാന്തുമൊത്തുള്ള ഒരു മനോഹര സെൽഫിയാണ് റിയയുടെ ഡിപി. താരത്തിന്‍റെ മരണശേഷം ആദ്യമായാണ് റിയയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ പരസ്യമായ ഒരു പ്രതികരണം ഉണ്ടാകുന്നത്.

    • News18
    • |
    )}