റിമ കല്ലിങ്കലിന്റെ 'ദി യുണിബ്രോ ഗേൾ' എന്ന പേരിലെ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം കഥയാണിത്. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിൽ കഥാപാത്രമായ ഷമ്മിയുടെ വിവിധ ഭാവങ്ങളെ പ്രതീക്ഷിക്കാതെ കടന്നു വരുന്ന ആർത്തവവുമായി ബന്ധപ്പെടുത്തിയുള്ള ഇവരുടെ പോസ്റ്റുകളാണ് ചുവടെ. റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കു വയ്ക്കുന്ന ചിത്രങ്ങൾ