വിഷുവിനെ വരവേൽക്കാനായി അണിഞ്ഞൊരുങ്ങിയ സായ് പല്ലവി. ട്വിറ്റർ ചിത്രം സായ് പല്ലവിയുടെ വിഷു ചിത്രം മലർ മിസ്സായി മലയാളത്തിലെത്തിയ സായ് തിരിച്ചു വരവിനൊരുങ്ങുകയാണ് ഫഹദ് ഫാസിലിന്റെ നായികയായി അതിരനിൽ സായ് പല്ലവിയെ കാണാം അറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവറായി മാരി 2ൽ സായ് വേഷമിട്ടിരുന്നു മാരി 2ലെ സായിയുടെ തകർപ്പൻ നൃത്തരംഗമുള്ള റൗഡി ബേബി വൻ ഹിറ്റാണ്