ഇക്കുറി തെലുങ്ക് സിനിമയിലാണ് പല്ലവിയുടെ കിടിലൻ നൃത്തച്ചുവടുകൾ. നാഗ ചൈതന്യ നായകനായ ശേഖർ കമ്മുല സംവിധാനം ചെയ്ത ലൗ സ്റ്റോറി സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല്ലവിയുടേയും നാഗ ചൈതന്യയുടേയും നൃത്തവും കെമിസ്ട്രിയുമെല്ലാം ആരാധകർക്ക് നന്നായി ഇഷ്ടപ്പെട്ടു.