സാനിയ അയ്യപ്പനോ ഗ്രീക്ക് ദേവതയോ? പുതിയ ഫോട്ടോഷൂട്ടിൽ അടിമുടി തിളങ്ങി പ്രിയ താരം
Saniya Iyyappan dons a different look in her latest photoshoot | നിക്കറു വിട്ടൊരു കളിയുമില്ലല്ലേ എന്ന് ചോദിച്ചവർക്കുള്ള ഗംഭീര മറുപടിയാണ് സാനിയ അയ്യപ്പൻറെ പുതിയ ഫോട്ടോ ഷൂട്ട്
നിക്കറു വിട്ടൊരു കളിയുമില്ലല്ലേ എന്ന് ചോദിച്ചവർക്കുള്ള ഗംഭീര മറുപടിയാണ് സാനിയ അയ്യപ്പൻറെ പുതിയ ഫോട്ടോ ഷൂട്ട്. ഗ്രീക്ക് ദേവതയെ പോലെ വേഷംധരിച്ചാണ് ഫോട്ടോഷൂട്ടിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്