തല അജിത്തിന്റെ ഭാര്യയും അഭിനേത്രിയുമായ ശാലിനിയും മക്കളും. മകൾ അനോഷ്കയ്ക്കും, മകൻ ആദ്വിക്കിനുമൊപ്പമാണ് ശാലിനി 'കുട്ടി തല' എന്നാണ് അജിത്തിന്റെ മകന് ആരാധകർ നൽകിയ ഓമനപ്പേര് വളരെ വിരളമായാണ് ശാലിനിയുടെയും മക്കളുടെയും ചിത്രം പുറത്തു വരുന്നത് ശാലിനിയും മകൾ അനോഷ്കയും 2000 ഏപ്രിലിൽ ആയിരുന്നു ശാലിനി-അജിത് വിവാഹം മലയാള സിനിമയിലെ ബാല താരമായായിരുന്നു ശാലിനിയുടെ അരങ്ങേറ്റം. ശേഷം നായികയായി മടങ്ങിയെത്തി.