ട്വിറ്ററിൽ ട്രെൻഡ് ചെയ്യുന്ന ഹാഷ്ടാഗുകളിൽ മലയാളികളുടെ പ്രിയപ്പെട്ട ബേബി ശാലിനി അഥവാ ശാലിനി അജിത്. കാരണം എന്തെന്ന് അന്വേഷിക്കുന്നവർക്ക് ഇതാണ് മറുപടി
2/ 6
സഹോദരൻ റിച്ചാർഡ് പ്രധാന കഥാപാത്രമാവുന്ന തമിഴ് ചിത്രം ദ്രൗപദി കാണാൻ മകൾ അനോഷ്കയുമൊത്ത് തിയേറ്ററിലെത്തിയതാണ് ശാലിനി. പക്ഷെ ആരാധകർ സംഗതി അറിഞ്ഞതോടെ സംഭവം ട്വിറ്ററിലുമെത്തി