ഇന്ന് വാപ്പിച്ചിയുടെ ഓർമ്മ ദിനം; ഫേസ്ബുക് പോസ്റ്റുമായി ഷെയ്ൻ നിഗം
Shane Nigam put up a post on Aby's death anniversary | വിവാദങ്ങൾ പുകയുമ്പോഴും, ഷെയ്നിന് പിന്തുണ അർപ്പിക്കുന്ന പ്രേക്ഷകരെ ഈ പോസ്റ്റിനുള്ള കമന്റുകളിൽ കാണാം
News18 Malayalam | November 30, 2019, 1:01 PM IST
1/ 4
മലയാളികളുടെ പ്രിയ നടൻ അബി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ടു വർഷം. അച്ഛന്റെ ഓർമ്മദിവസം മകൻ ഷെയ്ൻ നിഗം ഒരു ഫേസ്ബുക് പോസ്റ്റുമായി എത്തിയിരിക്കുകയാണ്
2/ 4
'ഇന്ന് വാപ്പിച്ചിയുടെ ഓർമ്മദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം' എന്നാണു ഷെയ്നിന് പറയാനുള്ളത്. കുടുംബചിത്രത്തിനൊപ്പമാണ് ഷെയ്നിന്റെ വാക്കുകൾ
3/ 4
വിവാദങ്ങൾ പുകയുമ്പോഴും, ഷെയ്നിന് പിന്തുണ അർപ്പിക്കുന്ന പ്രേക്ഷകരെ ഈ പോസ്റ്റിനുള്ള കമന്റുകളിൽ കാണാം