മടിച്ചിയായ ഭാര്യ, ഒരു ജോലിയും ചെയ്യാതെ കിടന്ന് ഉറങ്ങുന്നവൾ, ദിവസം മുഴുവൻ തന്റെ പൈജാമയിൽ കഴിച്ചുകൂട്ടുന്നവൾ. ഭർത്താവ് ഡാനിയൽ വെബറിന് ഭാര്യ സണ്ണി ലിയോണിയെ പറ്റിയുള്ള പരാതികളാണിത്. വെബറിന് പരാതിയുണ്ടെങ്കിലെന്താ, പ്രിയപ്പെട്ട സണ്ണിക്ക് അഭിവാദ്യമർപ്പിച്ച് വന്നിരിക്കുകയാണ് മലയാളികളായ ആരാധകർ. സണ്ണിയെ പിന്തുണക്കുന്ന ട്രോൾ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. അവയിൽ ചിലത് കാണാം