"കീർത്തിയും ഞാനും ഒരേ ഫ്ളൈറ്റിൽ യാത്ര ചെയ്യുകയായിരുന്നു. ഞാൻ ഉൾപ്പെടയുള്ളവർ അവരെ തിരിച്ചറിഞ്ഞില്ല. എല്ലാരും സെൽഫി എടുക്കാൻ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. ശരീരഭാരം കുറച്ചതിൽ പിന്നെ അവളെ കണ്ടാൽ ഒരു രോഗിയെപ്പോലുണ്ട്. മഹാനടി ഒരു സംവിധായകന്റെ മികവാണ്, അവളുടെ കഴിവല്ല. സായ് പല്ലവി മികച്ചതാണ്." ഇതാണ് ഫേസ്ബുക് പോസ്റ്റ്