എന്നാൽ ദേവ് മോഹന്റെ വിവാഹ ചിത്രമോ വിവാഹ വിശേഷമോ അന്വേഷിച്ചിറങ്ങിയാൽ താരത്തിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ലഭിക്കുന്ന ചിത്രങ്ങൾ അതൊന്നുമല്ല. വധുവിനെ പരിചയപ്പെടുത്തിയ പോസ്റ്റിനു ശേഷം വരുന്നത് ദേവ് മോഹൻ പൂക്കളത്തിനുള്ള പൂവിനരികെ ഇരിക്കുന്ന ചിത്രമാണ്. വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന്റെ ചിത്രം പോലും ഇതുവരെയും എങ്ങും എത്തിയിട്ടില്ല