സണ്ണി ലിയോണിയുടെ മലയാള ചിത്രം രംഗീല ചിത്രീകരണം ആരംഭിച്ചു സണ്ണി ലിയോണിയുടെ ആദ്യ മലയാള ചിത്രമാണ് രംഗീല സംവിധാനം സന്തോഷ് നായർ. ജയലാൽ മേനോൻ നിർമ്മിക്കുന്നതാണ് ചിത്രം മണി രത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല അടുത്തിടെ മമ്മൂട്ടി ചിത്രം മധുരരാജയിൽ നൃത്ത രംഗത്ത് സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു 2017ൽ സണ്ണി ആദ്യമായി കേരളത്തിൽ എത്തിയിരുന്നു. കൊച്ചിയിലായിരുന്നു ഇത് ഈ വരുന്ന വാലെന്റൈൻസ് ദിനത്തിൽ സണ്ണി ഒരിക്കൽ കൂടി കൊച്ചിയിൽ എത്തുന്നുണ്ട്