Home » photogallery » film » MOVIES SUNNY LEONE POSES HERSELF BEHIND A LARGE BOOK COVER IN DABBOO RATNANI PHOTOSHOOT
പഠിപ്പിസ്റ്റായിരുന്നോ? ദാബൂ രത്നാനി കലണ്ടറിൽ പുസ്തകത്തിന്റെ പുറംചട്ടയുടെ പിന്നിൽ സണ്ണി ലിയോണി
Sunny Leone poses herself behind a large book cover in Dabboo Ratnani photo-shoot | പുസ്തകത്തിന്റെ പുറം ചട്ട കൊണ്ട് മറച്ച ഹോട്ട് ലുക്കിലാണ് സണ്ണി ദാബൂ രത്നാനി കലണ്ടറിൽ പ്രത്യക്ഷപ്പെടുന്നത്
ഫാഷൻ ഫോട്ടോഗ്രാഫർ ദാബൂ രത്നാനിയുടെ കലണ്ടറിൽ ടോപ്ലെസ്സായി പ്രത്യക്ഷപ്പെട്ട ബോളിവുഡ് സുന്ദരിമാരിൽ ഒരാൾ സണ്ണി ലിയോണിയാണ്. പുസ്തകത്തിന്റെ പുറം ചട്ട കൊണ്ട് മറച്ച ഹോട്ട് ലുക്കിലാണ് സണ്ണി ദാബൂ രത്നാനി കലണ്ടറിൽ എത്തിയത്
2/ 5
ഈ ലുക് കണ്ട് സണ്ണി പഠിപ്പിസ്റ്റാണോ എന്നാണ് ആരാധകർക്കറിയേണ്ടത്
3/ 5
തന്റെ ഫോട്ടോയുടെ പ്രദർശനവേളയിൽ സണ്ണി ലിയോണി
4/ 5
സണ്ണിയെ കൂടാതെ ടോപ്ലെസ് ആയി പ്രത്യക്ഷപ്പെട്ട മറ്റൊരു താരമാണ് കിയാരാ അദ്വാനി