ഒരുപക്ഷെ തനിക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചെങ്കിൽ ലോക്ക്ഡൗൺ നാളുകൾ ചിലവിടാൻ ഈ സ്ഥലത്തേക്ക് എത്തുമായിരുന്നു സണ്ണി ലിയോണി. ബിക്കിനി പോസിൽ, പ്രകൃതിരമണീയമായ സ്ഥലത്ത് ഒരു വള്ളത്തിൽ നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് സണ്ണി ആ ആഗ്രഹം പങ്കിടുന്നത്. പക്ഷെ ഇതെവിടെയെന്ന് സണ്ണി പറയുന്നില്ല.