Supriya Menon Prithviraj and Suchitra Mohanlal steal the show at Lucifer 50th day celebrations | 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫർ.
News18 India | May 18, 2019, 1:10 PM IST
1/ 4
ലൂസിഫർ 50-ാം ദിനാഘോഷവേളയിൽ മോഹൻലാലിൻറെ ഭാര്യ സുചിത്രയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും
2/ 4
200 കോടി ക്ലബ്ബിൽ കയറിയ ലൂസിഫർ ആഘോഷവേളയിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഭാര്യമാർക്കൊപ്പം
3/ 4
എമ്പുരാനെ ഗാനത്തിന്റെ റെക്കോർഡ് വേളയിൽ ഉഷ ഉതുപ്പിനൊപ്പം ലൂസിഫർ സംഘം
4/ 4
200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം