Home » photogallery » film » MOVIES SURESH GOPI OFFERS HIS PRAYERS AT PALA KURISHUPALLI AHEAD HIS NEW MOVIE SHOOTING

കുരിശുപള്ളി മാതാവിനെ വണങ്ങാൻ കുറുവച്ചൻ എത്തി; 'ഒറ്റക്കൊമ്പനു' മുമ്പ് സുരേഷ് ഗോപി പാലായിൽ

കഴിഞ്ഞ ദിവസം കുരിശുപള്ളിയിലെ പ്രാർത്ഥനക്കു ശേഷം പാലാ കിഴതടിയൂർ പള്ളിയിലും എത്തി പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്