ഇന്ന് വിജയ് സേതുപതിയുടെ നാൽപ്പതാം പിറന്നാൾ എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിൽ ചെറിയ വേഷം ചെയ്താണ് അഭിനയ ജീവിതത്തിനു തുടക്കം സുന്ദരപാണ്ഡിയനിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായി. ഇതിനു തമിഴ് ചലച്ചിത്ര അവാർഡും നേടി തൃഷക്കൊപ്പം അഭിനയിച്ച 96 എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായി മലയാളിയായ ജെസ്സിയാണ് ഭാര്യ. രണ്ടു കുട്ടികൾ പേട്ടയിൽ രജനികാന്തിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തു ഉടൻ തന്നെ ജയറാമിനൊപ്പം മലയാള ചിത്രത്തിൽ അരങ്ങേറ്റം കുറിക്കും