പുതിയ ചിത്രം വാലിമയുടെ ചിത്രീകരണത്തിനിടെ പരിക്കുപറ്റിയ നടൻ തല അജിത് പൂർണ്ണ ആരോഗ്യവാനായിരിക്കുന്ന ചിത്രങ്ങൾ പുറത്ത്. അപകടത്തിന് ശേഷം ഒരു കുടുംബ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അജിത്തിന്റെ ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് കഴിഞ്ഞു
2/ 7
ബൈക്ക് സ്റ്റണ്ടുകൾ അവതരിപ്പിക്കവേ ചെന്നൈയിൽ വച്ച് അജിത് ബൈക്കിൽ നിന്നും വീഴുകയായിരുന്നു. അജിത്തിന് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
3/ 7
മോട്ടോർ ബൈക്ക് തെറിച്ചുവീണപ്പോൾ അജിത്തിന്റെ കൈയിലും കാലിലും മുറിവേറ്റിരുന്നുവെങ്കിലും ഇരുപത് മിനിറ്റ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചു
4/ 7
പരിപാടിയിൽ തല അജിത്
5/ 7
നേർക്കൊണ്ട പാർവൈ ആണ് അജിത്തിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം
6/ 7
വിശ്വാസത്തിൽ തല അജിത്
7/ 7
തല അജിത്തിന്റെ ഭാര്യയും അഭിനേത്രിയുമായ ശാലിനിയും മക്കളും. മകൾ അനോഷ്കയ്ക്കും, മകൻ ആദ്വിക്കിനുമൊപ്പമാണ് ശാലിനി