കിരൺ റാത്തോഡ് എന്ന് പറയുന്നതിനോക്കാളും താണ്ഡവത്തിലെ 'ഗ്യാപ്പ്' എന്ന് പറഞ്ഞാൽ ഈ താരത്തെ എളുപ്പം ഓർമ്മവരും. 2000ങ്ങളിൽ പുറത്തിറങ്ങിയ മലയാളം ഉൾപ്പെടെയുള്ള പല ഭാഷകളിലെ ചിത്രങ്ങളിലും മുഖം കാണിച്ച കിരണിനെ പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്, അതും താരത്തിന്റെ ചില പുതിയ ഫോട്ടോകൾ വൈറലായതിനെ തുടർന്ന്