ഇതിനെല്ലാം മുൻപുള്ള മഞ്ജുവാണ് ഈ ചിത്രത്തിൽ കാണുന്നത്. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലെന്റ്റ് സെർച്ച് ആൻഡ് ട്രെയിനിങ് സ്കോളർഷിപ് (ഭരതനാട്യം) നേടിയ യു.വി. മഞ്ജുവാണ് ചിത്രത്തിൽ. സിനിമയിൽ വന്ന ശേഷമുള്ള പേരിൽ മഞ്ജു അന്ന് അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി മഞ്ജു പങ്കിട്ട ചിത്രമാണിത്