മൻമോഹൻ സിംഗിന്റെ കഥ പറയുന്ന ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ. അനുപം ഖേർ നായകനാവുന്നു വിവേക് ഒബ്റോയ് അവതരിപ്പിക്കുന്ന പി.എം. നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ഷക്കീലയായി റിച്ച ഛദ്ധ ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം ആസ്പദമാക്കി റാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഓഷോ രജനീഷായി ആമിർ ഖാൻ വേഷമിടുന്ന ചിത്രം ഉറുദു കവി സാദത് ഹസൻ മണ്ടോയുടെ ജീവിത പ്രമേയമായ നന്ദിത ദാസ് ചിത്രം മണ്ടോ