മെറിൽ സ്ട്രീപ്പുമായി സ്വയം താരതമ്യം ചെയ്ത നടിക്കെതിരെ പലരും വിമർശനവുമായി എത്തിയപ്പോൾ, എന്തിനാണ് വെള്ളക്കാരെ ആരാധിക്കുന്നത് എന്നായിരുന്നു കങ്കണയുടെ മറുചോദ്യം. മെറിൽ സ്ട്രീപ്പിന് ധാക്കദോ, തലൈവിയോ ചെയ്യാനാകുമോ?. തന്റെ സിനിമകളായ ക്വീൻ, ഫാഷൻ, പങ്ക ഇതിലേതെങ്കിലും ഒന്ന് ചെയ്യാനാകുമോ എന്നും കങ്കണ റണൗത്ത് ചോദിച്ചു. (Image: Instagram/kanganaranaut)