ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരാണ് നായകനും, നായികയും അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂക്ക ലൂക്ക, നിഹാരിക എന്നിവരുടെ പ്രണയം പറയുന്ന ചിത്രമായിരിക്കും രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ച ചിത്രമാണിത് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അഹാന പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും നായികയാണ് അഹാന ഈ വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ടൊവിനോ ചിത്രമാണ് ലൂക്ക ലിന്റൊ തോമസ്, പ്രിൻസ് ഹുസ്സൈൻ, ഗോകുൽ നാഥ് ജി. എന്നിവർ ചേർന്നാണ് നിർമ്മാണം