അമല പോൾ നഗ്നയായി അഭിനയിച്ച് വാർത്തകളിൽ ഇടം നേടിയ ചിത്രം ആടൈയുടെ ഹിന്ദി റീമേക്കിൽ കങ്കണ റാണത് വേഷമിടുമെന്ന വാർത്ത പരക്കുകയാണ്. എന്നാൽ ഇതിൽ എത്രമാത്രം സത്യാവസ്ഥയുണ്ടെന്ന് വെളിവായിരിക്കുകയാണ്
2/ 5
ചിത്രത്തിന്റെ നിർമ്മാതാവും വിതരണക്കാരനുമായ അരുൺ പാണ്ഡിയൻ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്
3/ 5
ഇത്തരമൊരു മെഗാ പ്രോജെക്ടിലേക്കു കങ്കണയെ സമീപിച്ചിട്ടില്ല എന്നാണ് അരുണിന്റെ വിശദീകരണം
4/ 5
A സർട്ടിഫിക്കറ്റുമായി തിയേറ്ററിലെത്തിയ ചിത്രമാണ് ആടൈ
5/ 5
ഈ ചിത്രത്തിന്റെ ടീസർ ലക്ഷക്കണക്കിന് വ്യൂസ് നേടി വൈറൽ ആയിരുന്നു