കുട്ടിക്കാലത്തും കുതിരപ്പുറത്ത്, ഇപ്പോൾ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത്. അന്നും ഇന്നും ഒരേകാര്യം തന്നെ ചെയ്യുന്നത് താരതമ്യപ്പെടുത്തി ഉണ്ണി മുകുന്ദൻ ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിന് കമന്റുമായി വന്ന ആരാധകന് നർമ്മത്തിൽ പൊതിഞ്ഞ മറുപടി നൽകി താരം
2/ 5
നമ്മുടെ ഒക്കെ ചെറുപ്പത്തിൽ എടുത്ത ഫോട്ടോ കോഴിക്കൂടിന്റെ അടുത്തുള്ളതാണ്. ദൈവമേ, ഇനി എനിക്കും ഒരു വലിയ കൊഴിയാകാനുള്ള അവസരമുണ്ടായിരിക്കും എന്നാണ് അഫ്സൽ എന്ന പേരുള്ള ആരാധകന്റെ കമന്റ്
3/ 5
ഇതാണ് ഉണ്ണി മുകുന്ദന്റെ കുതിപ്പുറത്തുള്ള കുട്ടിക്കാല ചിത്രം
4/ 5
എന്നാൽ ആരാധകനെ നിരാശപ്പെടുത്താതെ ഉണ്ണി മറുപടി കൊടുത്തു
5/ 5
ഇതാണ് ഉണ്ണി നൽകിയ മറുപടി. ' ആ തിരിച്ചറിവ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഒരു വിശ്വാസം. താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത, ബ്രോ'