വർഷാവർഷം ഫാഷൻ ഫോട്ടോഗ്രാഫർ ദാബൂ രത്നാനി പുറത്തിറക്കാറുള്ള കലണ്ടർ ബോളിവുഡ് ഉറ്റുനോക്കുന്ന ഒന്നാണ്. അതീവ ഗ്ലാമറസായാണ് ഇതിൽ ചലച്ചിത്ര താരങ്ങൾ പ്രത്യക്ഷപ്പെടുക. ഇപ്പോൾ ഇതിൽ മോഡലായുള്ള രണ്ട് നടിമാരുടെ ചിത്രങ്ങൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതാണ് വിദ്യ ബാലന്റെ ലുക്ക് (ചിത്രം: ദാബൂ രത്നാനി/ഇൻസ്റ്റഗ്രാം)