അമ്മ മീന കുമാരിക്കും കാമുകി നയൻതാരയ്ക്കുമൊപ്പം ഗോവയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളുമായി സംവിധായകൻ വിഗ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ ഗോവയിലെ കാൻഡോലിം ബീച്ചിലാണ് കുടുംബം തൂവെള്ള ഗൗൺ അണിഞ്ഞ് അവിടുത്തെ ആരാമത്തിലൂടെ പൂക്കളുമേന്തി നടന്നു നീങ്ങുന്ന നയൻതാരയാണ് ചിത്രങ്ങളിൽ ഓണാഘോഷത്തിന് നയൻതാരയുടെ അമ്മയ്ക്കൊപ്പമായിരുന്നു നയൻതാരയും വിഗ്നേഷും ശേഷം ഇത്തവണ വിഗ്നേഷിന്റെ അമ്മയ്ക്കൊപ്പമായി അവധിയാഘോഷം നയൻസിന് പൂക്കളാണ് ഇഷ്ടമെങ്കിൽ അമ്മ മീന കുമാരിക്ക് പൂളിലെ വെള്ളത്തുള്ളികൾ കോരിയെടുത്ത് അമ്മാനമാടാനാണ് താൽപ്പര്യം വിഗ്നേഷ് പോസ്റ്റ് ചെയ്ത അമ്മ മീന കുമാരിയുടെ ചിത്രം വിഗ്നേഷ് പോസ്റ്റ് ചെയ്ത അമ്മ മീന കുമാരിയുടെ ചിത്രം പൂളിനരികെ നിൽക്കുന്ന നയൻസിന്റെ ചിത്രം വിഗ്നേഷിന്റെ ക്യാമറയിലൂടെ ഓണക്കാലത്ത് നയൻതാരയുടെ അമ്മ ഓമനയ്ക്കൊപ്പം വിഗ്നേഷ് ശിവൻ