Home » photogallery » film » MOVIES VIJAY DEVERAKONDA ANANYA PANDAY ENJOY BIKE RIDE IN MUMBAI STREET

വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അനന്യ പാണ്ഡേയുടെ ബൈക്ക് റൈഡ്; മുംബൈ നഗരത്തിൽ കറങ്ങി താരങ്ങൾ

കറുത്ത സ്ലീവ് ലെസ് ടോപ്പും ഷോട്ട് ബോട്ടവും ആംഗിൽ ലെംഗ്ത് ബൂട്ട്സുമാണ് അനന്യയുടെ വേഷം. കാക്കി പാൻറ്സും ഗ്രേയിഷ് ബ്ലൂ ഷർട്ടും കമ്പിളിത്തൊപ്പിയുമാണ് ദേവരക്കൊണ്ടയുടെ വേഷം