കോവിഡ് നാളുകളിൽ പലർക്കും നഷ്ടപ്പെട്ടത് ഉപജീവനമാർഗം കൂടിയാണ്. ദിവസവേതനക്കാർക്ക് പെട്ടെന്നുള്ള ലോക്ക്ഡൗൺ ഓർക്കാപ്പുറത്തേറ്റ പ്രഹരമായി. ഈ നാളുകളിൽ പലരും, സിനിമാ താരങ്ങൾ പ്രത്യേകിച്ചും, കോടികളാണ് സംഭാവനയായി നൽകിയത്. എന്നാൽ കോടികൾ നൽകിയിട്ടും വ്യത്യസ്തത പുലർത്തുകയാണ് അർജുൻ റെഡ്ഢി നായകൻ വിജയ് ദേവരകൊണ്ട