ഓമനത്തം തുളുമ്പുന്ന കുട്ടിക്കാല ചിത്രവുമായി ഇൻസ്റ്റാഗ്രാമിൽ എത്തുന്നു മലയാളികൾ സ്നേഹിക്കുകയും അതുപോലെ തന്നെ ലാളിക്കുകയും ചെയ്ത പ്രിയ നായിക ആ കുഞ്ഞുവാവയ്ക്ക് അന്നും ഇന്നും ഒരു മാറ്റവും ഇല്ല എന്ന നിരീക്ഷണവുമായി നടൻ വിക്രം പ്രഭു കമന്റുമായെത്തി മലയാളികളുടെ പ്രിയങ്കരി നസ്രിയ നസീമാണ് ചിത്രത്തിലെ കുട്ടി ഒരിക്കൽ ആരംഭിച്ച് പൂർത്തിയാകാതെ പോയ തലപ്പക്കട്ടി എന്ന സിനിമയിൽ നസ്രിയയും വിക്രം പ്രഭുവുമായിരുന്നു നായികാ നായകന്മാർ ചിത്രത്തിലെ കുഞ്ഞും, അതിന് ശേഷം പിറന്ന അനുജനും ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്നവരാണ്. നസ്രിയയുടെ ഒന്നാം പിറന്നാളിനാണ് അനിയൻ നവീനിന്റെ ജനനം നസ്രിയയും ഫഹദ് ഫാസിലും