പഞ്ചാബിൽ നിന്നും മലയാള സിനിമയിലെത്തി ആദ്യ ചിത്രമായ 'ഗോദ'യിൽ പ്രേക്ഷകർ ഇഷ്ടപ്പെട്ട 'വൗ' ഗാനവുമായി വന്ന വമിഖ ഗബ്ബിയുടെ പുത്തൻ മേക്കോവർ കണ്ടോ? അടിപൊളി ഗ്ലാമർ ലുക്കിൽ ഇതാ 'ഗോദ' പെൺകുട്ടി പ്രത്യക്ഷപ്പെടുന്നു
2/ 10
അതിഥി സിംഗ് എന്ന പഞ്ചാബി റെസ്ലിങ് താരമായെത്തിയ വമിഖ സ്പോർട്സ് പ്രമേയത്തിൽ ഒരുങ്ങിയ ചിത്രത്തെ സ്ത്രീകഥാപാത്ര കേന്ദ്രീകൃതമാക്കി
3/ 10
ശേഷം പൃഥ്വിരാജ് ചിത്രം നയനിലും നായികാ വേഷത്തിലെത്തി
4/ 10
മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിലെ നിഗൂഢത നിറഞ്ഞ 'ഇവ' എന്ന റോളായിരുന്നു വമിഖക്ക്