ഭർത്താവ് നായകനും ഭാര്യ നിർമ്മാതാവുമായ ചിത്രം. പൃഥ്വിരാജ് നായകനും ഭാര്യ സുപ്രിയ മേനോൻ നിർമ്മാതാവുമായ ഡ്രൈവിംഗ് ലൈസൻസ് ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പൃഥ്വി കൂടി നിർമ്മാണ പങ്കാളിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാജിക് ഫ്രയിംസുമായി ചേർന്നാണ് ഡ്രൈവിംഗ് ലൈസൻസ് തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്