ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ബോളിവുഡ് സുന്ദരി മല്ലിക ഷെരാവത് എത്തും. വരവിനു മുന്നോടിയായി ഇറക്കിയ പ്രോമോ വിഡിയോയിലെ രംഗങ്ങൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മത്സരാത്ഥികളിൽ ഒരാളായ സിദ്ധാർഥ് ശുക്ലയുടെ മടിയിൽ ഇരിക്കുകയും അസി റിയാസിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന മല്ലികയാണ് വിഡിയോയിൽ കൂടാതെ സൽമാൻ ഖാനുമൊത്ത് നൃത്തം ചെയ്യുന്ന രംഗവുമുണ്ട് ബിഗ് ബോസിൽ മല്ലിക ഷെരാവത് ബിഗ് ബോസിൽ മല്ലിക ഷെരാവത് ബിഗ് ബോസിൽ മല്ലിക ഷെരാവത്